വൈദ്യുതി മുടങ്ങും
പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എസ്.എഫ്.എസ് കാൾടൻ, എസ്.എഫ്.എസ് പാലസ് കോർട്ട്, വയലിക്കട ട്രാൻസ്ഫോർമർ, ജലഭവൻ ട്രാൻസ്ഫോർമർ, ഹാരിഫോർഡ് അമ്പലമുക്ക് ട്രാൻസ്ഫോർമർ, അമ്പലമുക്ക് പി. ആൻഡ് റ്റി ട്രാൻസ്ഫോർമർ കേശവദാസപുരം സെക്ഷൻ പരിധിയിൽ മുട്ടട, സമൃദ്ധി ഫ്ളാറ്റ് എന്നീ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ ഏഴ്) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളയമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, ലെനിൻ നഗർ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ ഏഴ്) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പള്ളിനട, പെരുമ്പള, ബൈപാസ്സ്, അമ്പലത്തിൻകര, മുള്ളുവിള എന്നീ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ ഏഴ്) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
- Log in to post comments