Skip to main content

ഏഴോം ഭവനസമുച്ചയം; വെള്ളിയാഴ്ച മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴോം ഗ്രാമപഞ്ചായത്തില്‍ 24 പട്ടികജാതി കുടുംബങ്ങള്‍ക്കായി നിര്‍മിച്ച ഭവനസമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 24 ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. എം വിജിന്‍ എം എല്‍ എ അധ്യക്ഷനാകും.

date