Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എറണാകുളം ഡിവിഷൻ കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലെ 30KLD സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് - കളക്ഷൻ എയറേഷൻ ടാങ്കുകൾ വൃത്തിയാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.ഒക്ടോബർ 31 വൈകീട്ട് 3 വരെ ക്വട്ടേഷൻ സമർപ്പിക്കാം.
ഫോൺ : 0484 -2369059,9497366385
date
- Log in to post comments