Post Category
മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.നവംബർ ആദ്യവാരം ആരംഭിക്കുന്ന കോഴ്സിന് 25000 രൂപയാണ് ഫീസ്.തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി.ശനി ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ.പ്രായപരിധി ഇല്ല. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ :0484-2422215 ,8281300060
date
- Log in to post comments