Post Category
പശു വളര്‍ത്തലില്‍ പരിശീലനം
മലമ്പുഴയിലുള്ള സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തലില്‍ ദ്വിദിന പരിശീലനം നല്‍കുന്നു. ഒക്ടോബര്‍ 29, 30 തീയതികളില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ 0491 2815454 ല്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണം.
date
- Log in to post comments