Skip to main content

വനിതാ കമ്മീഷന്‍ സിറ്റിംഗ് തിങ്കളാഴ്ച

കോട്ടയം: വനിതാ കമ്മീഷന്‍ സിറ്റിംഗ് ഒക്ടോബര്‍ 27 തിങ്കളാഴ്ച ചങ്ങനാശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.
 

date