Post Category
വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന വര്‍ക്ക്ഷോപ്പ്
തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആര്‍ഡിയുടെ റീജിയണല്‍ സെന്ററില്‍ നവംബര്‍ 25 ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ദിവസത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വര്‍ക്ക്ഷോപ്പും മൈക്രോസോഫ്റ്റ് എക്‌സല്‍ ബേസിക്‌സ് ആന്റ് അഡ്വാന്‍സ്ഡ് ഫീച്ചേഴ്‌സ് വര്‍ക്ക് ഷോപ്പും നടത്തുന്നു. താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുക. വിശദ വിവരങ്ങള്‍ക്കായി 8547005087, 9495069307, 9495384193, 9496395544 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments