Skip to main content

മേഖലാതല വായനാമത്സരം 26ന്

ജില്ലാ ലൈബ്രറി കൗൺസിൽ യു.പി വിഭാഗം വിദ്യാർഥികൾക്കും വനിതകൾക്കുമായി സംഘടിപ്പിക്കുന്ന മേഖലാതല വായനാമത്സരം ഒക്ടോബർ 26ന് നടക്കും. അഞ്ച് താലൂക്കുകളിലെ 18 കേന്ദ്രങ്ങളിലാണ് മത്സരം. ഗ്രന്ഥശാലാതലത്തിൽ ഒന്നാം സ്ഥാനം നേടിയവരാണ് പങ്കെടുക്കേണ്ടത്. 

date