Skip to main content

വൈദ്യുതി മുടങ്ങും

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എസ് പി സി എ റോഡ്, പഴയ ബസ് സ്റ്റാൻഡ്, കോടതി, മുനിസിപ്പൽ ഓഫീസ്, കെ വി ആർ, ഫാത്തിമ ഹോസ്പിറ്റൽ ഭാഗങ്ങളിൽ ഒക്ടോബർ 25 ന് രാവിലെ 8.30 മുതൽ 10.30 വരെയും കുനിയിൽ പീടിക, യതീം ഖാന, കക്കാട് ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

date