Skip to main content

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടം; ശിലാസ്ഥാപനം 26ന് 

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ 26ന് രാവിലെ ഒന്‍പത് മണിക്ക് നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. കെ.പി മോഹനന്‍ എം.എല്‍.എ അധ്യക്ഷനാകും.

date