Post Category
വാഹനം ആവശ്യമുണ്ട്
തൃശ്ശൂര്‍ വനിത പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 31 ന് ഉച്ചയ്ക്ക് ഒരുമണിവരെ ടെണ്ടര്‍ ഫോമുകള്‍ വില്‍പ്പന ചെയ്യും. ടെണ്ടറുകള്‍ ഒക്ടോബര്‍ 31 ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487 2367100 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments