Post Category
സ്വകാര്യത്തേക്കാൾ മികച്ച പരിചരണം
സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇവിടെയെത്തിയ കാരകുളങ്ങര സ്വദേശി ഉണ്ണികൃഷ്ണന്റെ വാക്കുകൾ ഈ യൂണിറ്റിൻ്റെ ഗുണമേന്മയ്ക്ക് അടിവരയിടുന്നു: "ചികിത്സാസമയത്ത് രോഗികൾക്ക് മാനസിക വിഷമമുണ്ടാക്കാത്ത വിധത്തിലുള്ള മാതൃകാപരമായ സമീപനമാണ് ജീവനക്കാർ സ്വീകരിക്കുന്നത്. എത്ര തിരക്കുണ്ടെങ്കിലും എല്ലാ രോഗികൾക്കും കൃത്യ സമയത്ത് ആവശ്യമായ ശ്രദ്ധയും പരിചരണവും ഇവിടെ ഉറപ്പാക്കുന്നു."
ദൂരയാത്രകൾ ഒഴിവാക്കാൻ സാധിച്ച കെ.ടി. ജോർജ് ഡോക്ടറടക്കമുള്ള ജീവനക്കാരുടെ നല്ല പെരുമാറ്റം ചികിത്സാകാലയളവിൽ വലിയ ആശ്വാസം നൽകിയെന്നും കൂട്ടിച്ചേർത്തു.
date
- Log in to post comments