Skip to main content

2019 മുതൽ പ്രതീക്ഷ നൽകുന്ന യൂണിറ്റ്, വിദഗ്ധ ചികിത്സാസംഘം

പ്രതിദിനം നൂറുകണക്കിന് രോഗികൾക്ക് ജീവിതത്തിലേക്ക് പ്രതീക്ഷ നൽകി പ്രവർത്തിക്കുന്ന ഈ കീമോതെറാപ്പി യൂണിറ്റ് 2019 ഡിസംബർ 19-നാണ് പ്രവർത്തനം ആരംഭിച്ചത്. കാസ്പ്, മെഡിസെപ് തുടങ്ങിയ സുപ്രധാന പദ്ധതികളുടെ സാമ്പത്തിക പിന്തുണയിലാണ് യൂണിറ്റ് മുന്നോട്ട് പോകുന്നത്. ഒരു ഓങ്കോളജിസ്റ്റ്, ഒരു ഹെഡ് നഴ്സ്, രണ്ട് സ്റ്റാഫ് നഴ്സുമാർ, രണ്ട് ഗ്രേഡ് 2 സ്റ്റാഫ് എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് ഇവിടെ രോഗീപരിചരണം നടത്തുന്നത്. തിങ്കൾ മുതൽ ശനി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇവിടെ കീമോചികിത്സ ലഭ്യമാണ്.
 

date