Skip to main content

വാഹനം ആവശ്യമുണ്ട്

  മുല്ലശ്ശേരി ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക്  നവംബർ മുതൽ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഒക്ടോബർ 31ന് വൈകിട്ട് മൂന്നുമണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം.
ഫോൺ 9188959753
 

date