Post Category
ലേലം
കോട്ടയം: കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മഹാഗണി മരം നവംബര്‍ അഞ്ചിന് ഉച്ചയ്ക്കുശേഷം 2.30 ന് ലേലം ചെയ്തുനല്‍കും. വിശദവിവരത്തിന് ഫോണ്‍: 0481-2597279,2597284.
date
- Log in to post comments