Post Category
ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പട്ടാമ്പി ശ്രീ പടിഞ്ഞാറെ മഠം ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് ഹിന്ദുമതത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ നവംബര്‍ 25 നകം കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണറുടെ ഓഫീസില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോമുകള്‍ malabardevaswom.kerala.gov.in ല്‍ ലഭിക്കുമെന്ന് കമ്മീഷ്ണര്‍ അറിയിച്ചു.
date
- Log in to post comments