Post Category
റാങ്ക് പട്ടിക റദ്ദായി
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി എസ് ടി (മലയാളം മീഡിയം- കാറ്റഗറി നം. 516/2019) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി നിലവില്‍ വന്ന 258/2022/SSV റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ 31.05.2025 പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments