Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
തൃത്താല ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ നാലു ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍, തിരുമിറ്റക്കോട്,നാഗലശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ കോഴിമുട്ട എന്നിവ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ നവംബര്‍ മൂന്നിന് വൈകീട്ട് മൂന്നു മണി വരെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2371435.
date
- Log in to post comments