Post Category
രാമവർമ്മപുരം ജി.എച്ച്.ടി.ടി.ഐയിൽ സ്പോട്ട് അഡ്‌മിഷൻ
രാമവർമ്മപുരം ഗവൺമെന്റ് ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിലെ ഡി.എൽ.എഡ് ഹിന്ദി കോഴ്സിലേക്ക് 2025-2027 അധ്യയന വർഷത്തേക്കുള്ള സ്പോട്ട് അഡ്‌മിഷൻ ഇന്നും നാളെയും (ഒക്ടോബർ 30, 31 തിയതികളിൽ) നടത്തുന്നു. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി രാമവർമ്മപുരത്തെ ഗവൺമെന്റ് ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0487 2332340.
date
- Log in to post comments