Skip to main content

പുനരുപയോഗ ഊര്‍ജ നിയന്ത്രണ ചട്ടം: റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

പുനരുപയോഗ ഊര്‍ജ നിയന്ത്രണ ചട്ടത്തില്‍ ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. കരട് ചട്ടം പഠിച്ച് മാറ്റങ്ങള്‍ നിര്‍ദേശിക്കാനാരും തയ്യാറല്ലെന്നും വെറുതെ വിമര്‍ശിക്കുകയാണ് ചെയ്യുന്നതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ടി.കെ ജോസ് പറഞ്ഞു. പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഹാളില്‍ നടന്ന തെളിവെടുപ്പില്‍ 120ഓളം പേര്‍ പങ്കെടുത്തു. കമ്മീഷന്‍ അംഗങ്ങളായ ബി. പ്രദീപ്, എ.ജെ വില്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

 

date