Skip to main content

നേഴ്‌സിങ് അസിസ്റ്റന്റ്

കേരള സര്‍ക്കാര്‍ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്സിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത പ്ലസ് 2.  പ്രായപരിധി 18- 40 വയസ്സ്. അപേക്ഷിക്കുവാനുള്ള അവസാന തീയതി നവംബര്‍ 7. ഫോണ്‍ 9495999688, 9496085912

date