Post Category
അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍
ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ അസിസ്റ്റന്റ്- ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിലേക്കായി വാക്ക്-ഇന്‍- ഇന്റര്‍വ്യൂ നടത്തപ്പെടുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 2025 നവംബര്‍ 3 ന് രാവിലെ 10.00 മണിക്ക് യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04862-232221
date
- Log in to post comments