Skip to main content

സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ: ജില്ലയിലെ പര്യടനം നവംബർ 1 മുതൽ

സപ്ലൈകോ സുവർണ്ണ ജൂബിലിയുടെ ഭാഗമായി സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ എല്ലാ നിയോജക മണ്‌ഡലങ്ങളിലും പര്യടനം നടത്തും. ജില്ലയിലെ പര്യടനം നവംബർ 1 മുതൽ ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ഒന്നിന് ദേവികുളം നിയോജകമണ്ഡലത്തിലെ
മൂന്നാർ ടൗൺ (രാവിലെ 9.30), ആനച്ചാൽ ജംഗ്ഷൻ (ഉച്ചയ്ക്ക് 1 മണി), അടിമാലി ടൗൺ (വൈകിട്ട് 4.30) എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ എത്തും

date