Post Category
ഡി.എല്‍.എഡ് ഉറുദു: സ്‌പോട്ട് അഡ്മിഷന്‍
മലപ്പുറം ഗവ. ടീച്ചര്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് 2025-2027 വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് ഉറുദു കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് നവംബര്‍ ഒന്നിന് രാവിലെ പത്തിന് സ്ഥാപനത്തില്‍ വച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം നേരിട്ട് ഹാജരാകണം. ഫോണ്‍-9846304045.
date
- Log in to post comments