Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഐ.എച്ച്.ആര്‍.ഡി തിരുവനന്തപുരം പ്രൊഡക്ഷന്‍ ആന്‍ഡ് മെയ്ന്റനന്‍സ് ഡിവിഷനില്‍(പി.എം.ഡി) വിവിധ പ്രോജക്ടുകളിലേക്ക് സോഫ്റ്റ്‌വെയർ ഡെവലപ്പര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. https://pmdamc.ihrd.ac.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അവസാന തീയതി: ഒക്ടോബര്‍ 31. ഫോണ്‍: 0471-2550612, 8547005087.ഇമെയില്‍: pmdamc@gmail.com
date
- Log in to post comments