Post Category
ലീഗല്‍ മെട്രോളജി വകുപ്പിന് പുതിയ ഓഫീസ്
കോട്ടയം: തിരുനക്കര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഓഫീസ് നവംബര്‍ ഒന്നിന് നാട്ടകത്തെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. ഫോണ്‍: 0481238299.
date
- Log in to post comments