Skip to main content

റാങ്ക് ലിസ്റ്റ് റദ്ദാക്കി

കോട്ടയം: ആരോഗ്യവകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് 2022 ഫെബ്രുവരി പത്തിന് നിലവില്‍ വന്ന 73/2022/ഡി.ഒ.കെ  റാങ്ക് പട്ടിക റദ്ദാക്കി. ഒ.ബി.സി വിഭാഗത്തിനുവേണ്ടി മാറ്റിവെച്ച നിയമന ശുപാര്‍ശയില്‍ 2022 ജൂലൈയില്‍ ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചതിനാലാണ് റാങ്ക് പട്ടിക റദ്ദാക്കിയതെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോട്ടയം ജില്ലാ ഓഫീസര്‍ അറിയിച്ചു.

date