Skip to main content

റബ്ബർമാറ്റ്, മിനറൽ മിക്ചർ ( കാൽസ്യം ) വിതരണം ചെയ്തു

മാടക്കത്തറ ഗ്രാമപഞ്ചായത്ത് റബ്ബർമാറ്റ്, മിനറൽ മിക്ചർ ( കാൽസ്യം ) വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാവിത്രി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. താണികുടം മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോ. ശരണ്യ,  ഡോ. സിൻസി, ഗ്രാമപഞ്ചായത്തംഗം മിഥുൻ തുടങ്ങിയവർ സംസാരിച്ചു.

date