Skip to main content

കുടുംബ ബജറ്റ് സര്‍വ്വേ തുടങ്ങി

കോട്ടയം: തൊഴില്‍ വകുപ്പും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും ചേര്‍ന്ന് നടത്തുന്ന കുടുംബ ബജറ്റ് സര്‍വേ ആരംഭിച്ചു. കാര്‍ഷിക വ്യാവസായിക തൊഴിലാളികളുടെ മിനിമം വേതന നിയമപ്രകാരമുളള ക്ഷാമബത്ത നിശ്ചയിക്കുന്നതിനുള്ള ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാന വര്‍ഷം പുതുക്കുകയാണ് ഉദ്ദേശം. ജില്ലയിലെ കോട്ടയം, മുണ്ടക്കയം സെന്ററുകളിലായി 720 തൊഴിലാളി കുടുംബങ്ങള്‍ സര്‍വ്വേയുടെ ഭാഗമാകും.

date