Post Category
ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 7ന്
കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗം നവംബർ 7ന് രാവിലെ 11ന് വഴുതക്കാട് ട്രാൻസ് ടവേഴ്സിലെ ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിൽ നടക്കും. യോഗത്തിന്റെ അജണ്ട മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ (https://mvd.kerala.gov.in) പ്രസിദ്ധീകരിക്കും.
പി.എൻ.എക്സ് 5454/2025
date
- Log in to post comments