Skip to main content

ലേലം ചെയ്യും

 

കൊടുവായൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ബലക്ഷയമുള്ള ഇമ്മ്യൂണൈസേഷന്‍ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ലേലം ചെയ്യുന്നു. താല്‍പര്യമുള്ള വ്യക്തികള്‍ നവംബര്‍ 11ന് രാവിലെ 11 ന് ഓഫീസില്‍ നടത്തുന്ന ലേലത്തില്‍ മുദ്രവെച്ച കവറിലൂടെയോ, നേരിട്ടോ പങ്കെടുക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. നിരതദ്രവ്യം ആയിരം രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923 252930

date