Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 14 വര്‍ഷം പൂര്‍ത്തിയായ ടാറ്റ സ്പാസിയോ വാഹനങ്ങള്‍ ക്വട്ടേഷന്‍ ക്ഷണിച്ച് വില്‍പ്പന നടത്തിയ ശേഷം വീണ്ടും അഞ്ച് വര്‍ഷത്തേക്ക് ആരോഗ്യവകുപ്പിലേക്ക് തിരികെ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 19 വൈകീട്ട് നാല് വരെ സ്വീകരിക്കും. നവംബര്‍ 20ന് പകല്‍ 11ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കുന്നതാണ്. കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫോണ്‍: 0491 2505264

 

 

date