Post Category
ലെവല്‍ ക്രോസ് അടച്ചിടും
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുതുനഗരം -പാലക്കാട് ടൗണിനിടയിലുള്ള യാക്കര റെയില്‍വേ ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 46) നവംബര്‍ എട്ടിന് രാവിലെ ഏഴ് മുതല്‍ നവംബര്‍ 12 ന് രാത്രി ഏഴ് വരെ അടച്ചിടും. യാക്കര -പാലക്കാട് ടൗണ്‍ വഴി പോകേണ്ട വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് -ഡി.പി.ഒ റോഡ് ഉപയോഗപ്പെടുത്തണമെന്ന് കൊല്ലങ്കോട് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments