Skip to main content

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സ്

 ഒറ്റപ്പാലം അസാപ്പ് കേരളയില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. https://forms.gle/THbV5Su474kNiTpCA മുഖേന അപേക്ഷിക്കണം. അവസാന തീയതി: നവംബര്‍ അഞ്ച്. ഫോണ്‍: 9495999667, 9895967998.
 

 

date