Post Category
വാക്ക് ഇൻ ഇന്റർവ്യൂ
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഒഴിവുള്ള ഒരു ലക്ചറർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം ഡിസംബർ 17 ന് നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ ബി.ടെക് ആണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2360391.
(പി.ആർ.പി. 2779/2018)
date
- Log in to post comments