Skip to main content

സൗജന്യ സ്വയം തൊഴില്‍  പരിശീലനം

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാസ്റ്റ് ഫുഡ്, കൂണ്‍ വളര്‍ത്തല്‍, തയ്യല്‍, പേപ്പര്‍ ബാഗ് നിര്‍മാണം എന്നിവയുടെ സൗജന്യ പരിശീലനം  ആരംഭിക്കുന്നു. പ്രായം 18 - 49. ഫോണ്‍: 04682270243, 04682992293.
 

date