തദ്ദേശ തിരഞ്ഞെടുപ്പ് 2025 വോട്ടെണ്ണല്‍ പരവൂര്‍ നഗരസഭ
പരവൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് 20 സീറ്റും യു.ഡി.എഫ് അഞ്ച് സീറ്റും എന്‍.ഡി.എ ആറ് സീറ്റും നേടി
തിരഞ്ഞെടുപ്പ് ഫലം വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:
1. പെരുമ്പുഴ
എല്‍ ഡി എഫ് -സുമം എസ്(241 )
എന്‍ ഡി എ- ഷീജ (204)
യു ഡി എഫ് - ജി പി ഷീബ (157)
സ്വതന്ത്രര്‍ - സുലോചന(56)
2. വിനായകര്‍
എല്‍ ഡി എഫ് -സുമി എസ് (433)
എന്‍ ഡി എ- ആശാലത എ (188)
യു ഡി എഫ്- ഷീബ മാധവന് (66)
3. നെടുങ്ങോലം
എല്‍ ഡി എഫ് -രമ്യാനാഥ് എസ് ആര് (295)
എന്‍ ഡി എ- സിന്ധു സുധീര്‍ (233)
യു ഡി എഫ്- നൈഷ വിനോദ് (149)
4. പാറയില്‍കാവ്
എല്‍ ഡി എഫ് - സൂര്യ സുനില്‍ (387)
എന്‍ ഡി എ- ആശാ റാണി (191)
യു ഡി എഫ്- സുജിഷ്ണ ആര് ജി (94)
5. കൊച്ചാലുമ്മൂട്
എല്‍ ഡി എഫ് -ജെ ജയലാല്‍ ഉണ്ണിത്താന് (376)
എന്‍ ഡി എ- ഭുവന ചന്ദ്രന് (193)
യു ഡി എഫ് - സുരേഷ് ശിവശങ്കരപിള്ള (104)
6. പശുമണ്‍
എല്‍ ഡി എഫ് - സരിത (366)
എന്‍ ഡി എ- രമ്യ എസ് കുറുപ്പ് ( 278)
യു ഡി എഫ് - ജയലക്ഷ്മി (53)
7. ആയിരവില്ലി
എല്‍ ഡി എഫ് - സിന്ധു (307)
എന്‍ ഡി എ- ശ്രീന (158)
യു ഡി എഫ് - ദിവ്യ ഒ എ (105)
8. പേരാല്‍
എല്‍ ഡി എഫ് -അര്‍ച്ചന ബി (340)
എന്‍ ഡി എ- സിന്ധു കുമാരി (288)
യു ഡി എഫ് - മിനിമോള്‍ ജെ (111)
9. ഒല്ലാല്‍
എന്‍ ഡി എ -രാജീവ് വി എസ് (272)
എല്‍ ഡി എഫ് - സുവര്‍ണ്ണന്‍ ജെ (161)
സ്വതന്ത്രര്‍ - ശിവപ്രകാശ് (എല്ലോറ പ്രകാശ്) (104)
യു ഡി എഫ് - ജോയി എസ് (99)
സ്വതന്ത്രര്‍ - ജോജി ജയന് (72)
10. കൃഷിഭവന്
എന്‍ ഡി എ - ജെ അജിമോള്‍(270)
എല്‍ ഡി എഫ് -തുഷാര കെ വി (224)
യു ഡി എഫ് - ലക്ഷ്മി ടീച്ചര്‍ (127)
11. മാര്‍ക്കറ്റ്
യുഡിഎഫ് - പ്രീജി ആര് ഷാജി (384)
എല്‍ ഡി എഫ് - സുനു ബി എസ് (223)
എന്‍ ഡി എ- ഗിരിജ ഉദയന്‍ (27)
12. ടൗണ്‍
എന്‍ഡിഎ - സ്വര്‍ണമ്മ സുരേഷ് (548)
എല്‍ ഡി എഫ് - ഒ ഷൈലജ(212)
യു ഡി എഫ് - ബിജി എന്‍ (99)
13. ആറ്റിന്‍പുറം
യു ഡി എഫ് -വി പ്രകാശ് (215)
എന്‍ ഡി എ - അനിഷ എസ് (194)
എല്‍ ഡി എഫ് - ബിജു (188)
14. പുതിയിടം
എല്‍ ഡി എഫ് - ശശികല പി എസ് (309)
യു ഡി എഫ് - സുരേഷ് എസ് (262)
എന്‍ ഡി എ-എസ് സുനില്‍കുമാര്‍ (226)
15. കോട്ടമൂല
എല്‍ ഡി എഫ് - സതീഷ് കുമാര്‍ ആര് (435)
യു ഡി എഫ് - പി ശ്രീജ (182)
എന്‍ ഡി എ- അജയകുമാര്‍ (27)
16. നേരുകടവ്
എല്‍ ഡി എഫ് -സൗമ്യ എല്‍ (316)
യു ഡി എഫ് -ഷീജ (264)
സ്വതന്ത്രര്‍ - സരള സി എസ് (59)
എന്‍ ഡി എ- സിന്ധു എസ് (6)
17. തെക്കുംഭാഗം
എല്‍ ഡി എഫ് - റെജില എ (325)
യു ഡി എഫ് - റെന്‍സി എസ് (221)
സ്വതന്ത്രര്‍- സഹീറത്ത് എന്‍ (192)
18. പുതിയകാവ്
എല്‍ ഡി എഫ് - ആമിന എച്ച് (301)
യു ഡി എഫ് - ഷജിന (256)
19. വടക്കുംഭാഗം
എല്‍ ഡി എഫ് - സുജാത് എസ് (464)
യു ഡി എഫ് -റിയാസ് താജുദീന് (331)
20.കുരണ്ടിക്കുളം
യുഡിഎഫ് - പരവൂര്‍ സജീബ് (300)
എല്‍ ഡി എഫ്- സവാദ് റ്റി എ (237)
എന്‍ ഡി എ- സന്തോഷ് കുമാര്‍ (9)
21. ചില്ലക്കല്‍
യു ഡി എഫ് -ഖദീജ ബീവി (345)
എല്‍ ഡി എഫ് -റിജാദ് ജെ (334)
എന്‍ ഡി എ- സുരേഷ് എസ് (16)
22.പൊഴിക്കര
എന്‍ഡിഎ -വിഷ്ണു വിഎസ്( 283)
യു ഡി എഫ് -ബൈജു (261)
എല്‍ ഡി എഫ് - റെസീന (163)
23. അഞ്ചലാഫീസ്
എല്‍ ഡി എഫ് -സിറാജുദ്ദീന് (381)
യു ഡി എഫ് - റാഷിദ സാദിഖ് (276)
എന്‍ ഡി എ- സതീശന് ജി (72)
സ്വതന്ത്രര്‍ - ലത്തീഫ് എം (16)
24. മണിയംകുളം
എന്‍ ഡി എ- ഷീലാ എസ് (317)
എല്‍ ഡി എഫ് - ബി മണികണ്ഠന് പിള്ള (214)
യു ഡി എഫ് - പ്രേം ലാല്‍ (26)
25. കുറുമണ്ടല്‍
എന്‍ഡിഎ - പ്രദീപ് ജി (516)
എല്‍ ഡി എഫ് -കെ സേതുമാധവന് (320)
യു ഡി എഫ് - പടിപ്പുര വിജയന് (20)
26. പുറ്റിങ്ങല്‍
എല്‍ ഡി എഫ് -ജി ഗായത്രി (350)
യു ഡി എഫ് - ദീപാസോമന്‍ (197)
എന്‍ ഡി എ- നീതു എസ് (105)
27. റെയില്വേസ്റ്റേഷന്
എല്‍ ഡി എഫ് -ബി സുജാത (285)
എന്‍ ഡി എ- ദീപ ഡി എസ് (231)
യു ഡി എഫ്- ജയ കളരിയില്‍ (109)
28. പുഞ്ചിറക്കുളം
സ്വതന്ത്രര്‍ - സുധീര്‍ ചെല്ലപ്പന് (230)
യു ഡി എഫ് -എസ് ബിനുകുമാര്‍ (178)
സ്വതന്ത്രര്‍ - സുരേഷ് ഉണ്ണിത്താന് റ്റി എല്‍ (178)
ബി ജെ പി - ശ്രീകേഷ് മോഹന്‍ (73)
29. കല്ലുംകുന്ന്
എല്‍ ഡി എഫ് -അശോക് കുമാര്‍ ആര് കെ (276)
യു ഡി എഫ് -ആര് രഞ്ജിത് (241)
എന്‍ ഡി എ- രാജീവ് സി (189)
സ്വതന്ത്രര്‍ - മഹേശന് (47)
സ്വതന്ത്രര്‍ - പുഷ്പാംഗദന് എല്‍ (12)
സ്വതന്ത്രര്‍- ഷണ്മുഖന് പരവൂര്‍(7)
30. മാങ്ങാക്കുന്ന്
യുഡിഎഫ് - ഗീത എസ് (380)
എല്‍ ഡി എഫ് - വത്സല ബിജു (303)
എന്‍ ഡി എ-ലീലാമ്മാള്‍ (45)
31. പൂക്കുളം
എല്‍ഡിഎഫ് ഗിരിജ പ്രദീപ് (390)
യു ഡി എഫ് - വിജയ് ആര് എസ് (239)
എന്‍ ഡി എ- സുരുചി (123)
32. യക്ഷിക്കാവ്
എല്‍ ഡി എഫ് -രഞ്ജിത്ത് ബി.സി (254)
യു ഡി എഫ് - എ മിനി (224)
എന്‍ ഡി എ- ശ്രീ ചിത്തിരാദേവി എ സി (214)
സ്വതന്ത്രന് - ഷാന്‍ ആര് (35)
- Log in to post comments