Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് 2025 വോട്ടെണ്ണല്‍;   അഞ്ചല്‍,   ശാസ്താംകോട്ട,  ഓച്ചിറ  , ബ്ലോക്ക് പഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ഫലം

 

അഞ്ചല്‍ ബ്ലോക്ക്

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് 5, എല്‍ഡിഎഫ് 11 സീറ്റും നേടി.

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഫലം. വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ത്ഥികള്‍, കിട്ടിയ വോട്ടുകള്‍ എന്നിവ ചുവടെ:

1. ഇടമണ്‍ വാര്‍ഡ്

എല്‍ഡിഎഫ്- ലാലി അശോകന്‍ 3156 വോട്ടുകള്‍
 യുഡിഎഫ്- സോജാ സനില്‍- 2849 വോട്ടുകള്‍
 എന്‍ഡിഎ- ചിത്രാ അനീഷ്-895 വോട്ടുകള്‍
 സ്വതന്ത്ര സ്ഥാനാര്‍ഥി- മിനി ബിജു-366 വോട്ടുകള്‍

2. തെന്മല വാര്‍ഡ്
 
എല്‍ഡിഎഫ്-ആനി ടോം-3623 വോട്ടുകള്‍
 യുഡിഎഫ്-ബിന്‍സി കുഞ്ഞുമോന്‍ റെജി-3571 വോട്ടുകള്‍
 എന്‍ഡിഎ ലതിക 1361 വോട്ടുകള്‍

3. ആര്യങ്കാവ് വാര്‍ഡ്

 എല്‍ഡിഎഫ്- മാത്യു -2877 വോട്ടുകള്‍
 യുഡിഎഫ്-സിബു ജോസഫ്-1920 വോട്ടുകള്‍
 എന്‍ഡിഎ -വിഷ്ണു വിഎസ്- 1846 വോട്ടുകള്‍
സ്വതന്ത്ര സ്ഥാനാര്‍ത്ഥി-പ്രദീപ്-296 വോട്ടുകള്‍

4. കുളത്തൂപ്പുഴ വാര്‍ഡ്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി- എസ്എല്‍ ടോം-3881 വോട്ടുകള്‍
 യുഡിഎഫ് സ്ഥാനാര്‍ത്ഥി-പ്ലാവില ഷരീഫ് 3077 വോട്ടുകള്‍
 ബിജെപി സ്ഥാനാര്‍ത്ഥി- സുബ്രഹ്മണ്യന്‍ പിള്ള ജി- 1312 വോട്ടുകള്‍

5. കരുകോണ്‍ വാര്‍ഡ്

 യുഡിഎഫ് സ്ഥാനാര്‍ത്ഥി-കെജി സാബു -3627 വോട്ടുകള്‍
 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ദിലീപ് 2260 വോട്ടുകള്‍
 എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജില്‍ ചന്ദ്രന്‍ 1675 വോട്ടുകള്‍
 സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുനല്‍കുമാര്‍ 191 വോട്ടുകള്‍

6. അലയമണ്‍ വാര്‍ഡ്

 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അംബിക കുമാരി സി 2863 വോട്ടുകള്‍.
 യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീജ പ്രദീപ് 2650 വോട്ടുകള്‍.
 എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷൈനി 1672 വോട്ടുകള്‍.

7. അഞ്ചല്‍ വാര്‍ഡ്

 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി-കെ കെ ജ്യോതി-3843 വോട്ടുകള്‍.
 യുഡിഎഫ് സ്ഥാനാര്‍ത്ഥി രജനീ ബാബു 2763 വോട്ടുകള്‍.
 എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉമാദേവി 2526 വോട്ടുകള്‍.

8. ഇടമുളക്കല്‍ വാര്‍ഡ്

 യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ജെ പ്രേംരാജ് 4207 വോട്ടുകള്‍.
 എല്‍ഡിഎഫ് സ്ഥാനര്‍ജി ജി സന്തോഷ് കുമാര്‍ 3183 വോട്ടുകള്‍.
 എന്‍ഡിഎ സ്ഥാനാര്‍ഥി പ്രദീപ് രാമന്‍ 1620 വോട്ടുകള്‍.

9. അറക്കല്‍ വാര്‍ഡ്

 യുഡിഎഫ് സ്ഥാനാര്‍ത്ഥി-വിഎസ് റാണ-4786 വോട്ടുകള്‍.
 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി-പി അനില്‍കുമാര്‍-3711 വോട്ടുകള്‍.
 എന്‍ഡിഎ സ്ഥാനാര്‍ത്ഥി- ഗോപകുമാര്‍ -1314 വോട്ടുകള്‍.

10. കുരുവിക്കോണം വാര്‍ഡ്

 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ഷിജു 4006 വോട്ടുകള്‍.
 യുഡിഎഫ് സ്ഥാനാര്‍ത്ഥി അഗസ്ത്യാക്കോട് രാധാകൃഷ്ണന്‍ 2239 വോട്ടുകള്‍.
 എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജിത് കുമാര്‍ 2209 വോട്ടുകള്‍.

11. മാത്ര വാര്‍ഡ്

 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി-അഡ്വ. ബിനി വര്‍ഗീസ്- 4327 വോട്ടുകള്‍.
 യുഡിഎഫ് സ്ഥാനാര്‍ത്ഥി-സുലു മോള്‍-4089 വോട്ടുകള്‍
എന്‍ഡിഎ സ്ഥാനാര്‍ഥി-ലത-1479 വോട്ടുകള്‍

12. വെണ്‍ചെമ്പ് വാര്‍ഡ്

 യുഡിഎഫ് സ്ഥാനാര്‍ഥി-അഖിലശ്രീ-3569 വോട്ടുകള്‍
 എല്‍ഡിഎഫ് സ്ഥാനാര്‍ഥി- ഗീതാഞ്ജലി-3098 വോട്ടുകള്‍
 എന്‍ഡിഎ സ്ഥാനാര്‍ഥി-ജയലക്ഷ്മി- 1165 വോട്ടുകള്‍

13. കരവാള്ളൂര്‍ വാര്‍ഡ്

 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈന്‍ ബാബു 4072 വോട്ടുകള്‍.
 യുഡിഎഫ് സ്ഥാനാര്‍ത്ഥി നെട്ടയം സുജി 2600 വോട്ടുകള്‍.
 എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹനദാസ് 1425 വോട്ടുകള്‍

14. ഏരൂര്‍ വാര്‍ഡ്

 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി-ഹസീന ബീവി-4212 വോട്ടുകള്‍
 യുഡിഎഫ് സ്ഥാനാര്‍ത്ഥി-ജി മീര- 3014 വോട്ടുകള്‍
 എന്‍ഡിഎ സ്ഥാനാര്‍ത്ഥി- ശ്യാമള- 1261 വോട്ടുകള്‍

15. ആയിരനല്ലൂര്‍

 എല്‍ഡിഎഫ്-കെ അനിമോന്‍-4486 വോട്ടുകള്‍
 യുഡിഎഫ്-ഡെനിമോന്‍-2293 വോട്ടുകള്‍
 എന്‍ഡിഎ-ശ്രീനാ ഉദയന്‍-1241 വോട്ടുകള്‍

16. തിങ്കള്‍കരിക്കകം

 യുഡിഎഫ് സുലഭകുമാരി 4781 വോട്ടുകള്‍.
 എല്‍ഡിഎഫ് റ്റി തുഷാര 3869 വോട്ടുകള്‍.

 

 

ശാസ്താംകോട്ട ബ്ലോക്ക്

 ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് 9, യുഡിഎഫ് 5, എന്‍ഡിഎ ഒരു സീറ്റും നേടി. വാര്‍ഡുകള്‍, മുന്നണി, സ്ഥാനാര്‍ത്ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:

1. ആനയടി

 -എല്‍ഡിഎഫ്: ബിന്ദു ചാങ്കുരുത്ത് 3908
 -യുഡിഎഫ് ഗംഗാദേവി 3727
 -എന്‍ഡിഎ സാവിത്രിയമ്മ 1491

2. പോരുവഴി

 യുഡിഎഫ്: അസൂറ അര്‍ത്തിയില്‍ 3372
 എല്‍ഡിഎഫ്: അനീസ നൗഷാദ് 3050
എന്‍ഡിഎ: അഡ്വ. രമ്യ എം എസ് 1792
 എസ്ഡിപിഐ: സൗമ്യ യു 1551

3. മലനട

 എന്‍ഡിഎ: നിഖില്‍ മനോഹര്‍ 3915
 എല്‍ഡിഎഫ്: ജി മോഹനന്‍ പിള്ള 2995
 യുഡിഎഫ്: നിതിന്‍ പ്രകാശ് 2352

4. ഐവര്‍കാല

 എല്‍ഡിഎഫ്: രശ്മി രഞ്ജിത്ത് 3394
 യുഡിഎഫ്: രാജന്‍ നാട്ടിശ്ശേരി 3131
 എന്‍ഡിഎ: സുരേഷ് ആര്‍ 2206

5. കുന്നത്തൂര്‍

 എല്‍ഡിഎഫ്: ബി ശിവശങ്കരപ്പിള്ള 3656
 യുഡിഎഫ്: റെജി കുര്യന്‍ 2997
 എന്‍ഡിഎ: രാധാകൃഷ്ണപിള്ള 2506

6. ഭരണിക്കാവ്

 -എല്‍ഡിഎഫ്: അരവിന്ദ് എം ആലപ്പുറത്ത് 4062
 -യുഡിഎഫ്: ഗോപകുമാര്‍ 2727
 -എന്‍ഡിഎ: കിരണ്‍ പാര്‍ത്ഥസാരഥി 2416

7. ശാസ്താംകോട്ട

 യുഡിഎഫ്: അമൃതപ്രിയ ബി എസ് 4640
എല്‍ഡിഎഫ്: റ്റി ആര്‍ ബീന 3035
എന്‍ഡിഎ: ജയശ്രീ മോഹനന്‍ 1043

8. കാടാപുഴ

 എല്‍ഡിഎഫ്: ഇന്ദു എസ് 4023
 യുഡിഎഫ്: ജോളിക്കുട്ടി 3220
 എന്‍ഡിഎ: സുജിനി 1679

9. വേങ്ങ

 യുഡിഎഫ്: രാഖി പ്രവീണ്‍ 3567
 എല്‍ഡിഎഫ്: ഭവ്യാജയകുമാര്‍ 2817
 എന്‍ഡിഎ: സൗമ്യ 1293

10. കടപ്പ വാര്‍ഡ്

എല്‍ഡിഎഫ്: പിസി കോശി വൈദ്യന്‍ 4067
യുഡിഎഫ്: രവി മൈനാഗപ്പള്ളി 3296
എന്‍ഡിഎ: അഡ്വ ജി ജയകുമാര്‍ 1205
 സ്വതന്ത്രര്‍: കെ പി യേശുദാസ് 194

11. മൈനാഗപ്പള്ളി

 എല്‍ഡിഎഫ്: മെഹ്‌റുനിസ ബീഗം 3949
 എന്‍ഡിഎ ചിന്നു അരുണ്‍ കവറാട്ട് 2238
 ആര്‍എസ്പി സഫീല ഷാനവാസ് 2024

12. ഇടവനശേരി

 യുഡിഎഫ്: ജയപ്രിയ 4551
 കെ ആര്‍ എസ് പി(എല്‍ എം): ശാന്തി വിനോദ് 2225
 എന്‍ഡിഎ: രാധ 1126

13. പതാരം

എല്‍ ഡി എഫ്: രാജി വി സി 3586
 ആര്‍ എസ് പി: തുളസീധരന്‍ പിള്ള ജി 3273
 എന്‍ ഡി എ: ശിവന്‍ ശൂരനാട് 1829

14. ശൂരനാട് സൗത്ത് വാര്‍ഡ്

 എല്‍ഡിഎഫ് കെ ശിവപ്രസാദ് 4374
 സ്വതന്ത്രര്‍: ഷാഫി ചെമ്മാത്ത് 2876
 എന്‍ഡിഎ: ഷിജു ശൂരനാട് 1561

15. ശൂരനാട് നോര്‍ത്ത് വാര്‍ഡ്

 യുഡിഎഫ്: മേരി അലക്‌സ് 4337
 എല്‍ഡിഎഫ്: ആര്‍ ബിന്ദു 3926
 എന്‍ ഡി എ: പ്രസന്ന ശശി 1036

 

ഓച്ചിറ ബ്ലോക്ക്

ഓച്ചിറ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫ് 7, യു ഡി എഫ് 9, സീറ്റുകള്‍ നേടി.

തിരഞ്ഞെടുപ്പ് ഫലം, വാര്‍ഡ്, മുന്നണി, സ്ഥാനാര്‍ഥി, ലഭിച്ച വോട്ടുകള്‍ എന്നിവ ചുവടെ:

1. അഴീക്കല്‍
എല്‍.ഡി.എഫ്-ലിജു പി-3211
യു.ഡി.എഫ്-ഷിബു പഴനികുട്ടി-3120
എന്‍.ഡി.എ-ജയശ്രീ വിനോദ്- 1713

2. പ്രയാര്‍
യു.ഡി.എഫ്-എ. സുബിന്‍ഷ-3155
എല്‍.ഡി.എഫ്-അഡ്വ. എ. സതീഷ് കുമാര്‍-2766
എന്‍.ഡി.എ-സി.വി ശിവകുമാര്‍- 1357

3. ക്ലാപ്പന
എല്‍.ഡി.എഫ്-വഹീദ സാജിദ്- 3771
യു.ഡി.എഫ്-ജയശ്രീ-2765
എന്‍.ഡി.എ-ശ്രീജ വല്‍സന്‍- 1466

4. ഓച്ചിറ
എല്‍.ഡി.എഫ്-കബീര്‍ എന്‍സൈന്‍-2650
യു.ഡി.എഫ്-അന്‍സാര്‍ എ മലബാര്‍ -2371
എന്‍.ഡി.എ-മധു കുന്നത്ത്- 1406
എസ്.ഡി.പി.ഐ- ഷാനവാസ് ഷെരീഫ്- 291

5. ചങ്ങന്‍കുളങ്ങര
യു.ഡി.എഫ്-എസ്. ഗീതാകുമാരി-3270
എല്‍.ഡി.എഫ്-മഞ്ജു സജി-2554
എന്‍.ഡി.എ-ഗ്രീഷ്മ രാജേഷ്- 1721

6. കരുനാഗപ്പള്ളി
യു.ഡി.എഫ്-കെ. മോഹനന്‍-3805
എല്‍.ഡി.എഫ്-അഡ്വ. ഓച്ചിറ മുരളി-3469
എന്‍.ഡി.എ-കിഷോര്‍ എസ് കൂട്ടിങ്ങല്‍- 2203

7. തഴവ
യു.ഡി.എഫ്-ഇന്ദ്രജിത്ത് ആര്‍-3828
എല്‍.ഡി.എഫ്-കെ. ജെ. സിദ്ധിക്ക്- 2721
എന്‍.ഡി.എ-കാര്‍ത്തിക കെ.എസ്

8. പാവുമ്പ
എല്‍.ഡി.എഫ്-അശ്വതി എസ് ആര്‍-3086
യു.ഡി.എഫ്-ജിത മുരളീധരന്‍- 3072
എന്‍.ഡി.എ-ജയകുമാരി പി- 1631

9. കുറ്റിപ്പുറം
യു.ഡി.എഫ്-ജയലക്ഷ്മി-4210
എല്‍.ഡി.എഫ്-ആനി ജോണ്‍ -3513
എന്‍.ഡി.എ-ഡൈനി തോമസ്- 1991

10. തൊടിയൂര്‍
എല്‍.ഡി.എഫ്-ശരണ്യാ അരുണ്‍-4095
യു.ഡി.എഫ്-സുരഭി രാജേഷ്-3402
എന്‍.ഡി.എ-സന്ധ്യ ശ്രീകുമാര്‍- 1404

11. കല്ലേലിഭാഗം
എല്‍.ഡി.എഫ്-എസ്. സദ്ദാം-4559
യു.ഡി.എഫ്-ഷിബു. എസ്. തൊടിയൂര്‍-2891
എന്‍.ഡി.എ-സുഭാഷ് കരയിനാത്തില്‍-2175

12. ഇടക്കുളങ്ങര
യു.ഡി.എഫ്- റസീന അന്‍വര്‍-4255
എല്‍.ഡി.എഫ്-ഷെറീന ടീച്ചര്‍-4117
എന്‍.ഡി.എ-കവിത അജേഷ്- 1615

13. പുത്തന്‍ത്തെരുവ്
യു.ഡി.എഫ്-നിസ തൈക്കൂട്ടത്തില്‍-5057
എല്‍.ഡി.എഫ്-ആരിഫ നാസര്‍ ചിറക്കട-3504
എന്‍.ഡി.എ-മിനി- 2018

14. ആദിനാട്
യു.ഡി.എഫ്-കെ. എസ്. പുരം സുധീര്‍-3709
എല്‍.ഡി.എഫ്-പി. ഉണ്ണി-2461
എന്‍.ഡി.എ-സന്തോഷ് കുമാര്‍- 2041

15. ശക്തികുളങ്ങര
എല്‍.ഡി.എഫ്-ശ്രീജ ശശാങ്കന്‍- 4139
യു.ഡി.എഫ്-ഷീജ ഗിരിഷ്-3276
എന്‍.ഡി.എ-സിന്ധു- 1815

16. ആലപ്പാട്
യു.ഡി.എഫ്-യു. ഉല്ലാസ് -3086
എല്‍.ഡി.എഫ്-ഷോല സ്മിതേഷ് -3059
എന്‍.ഡി.എ-എല്‍ മധുപാല്‍ കുന്നശ്ശേരി- 1931

date