Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ക്ലിനിക്കല്‍ ലബോറട്ടറിയിലേക്ക് ഫുള്ളി ഓട്ടോമാറ്റിക് വെറ്ററിനറി ഹെമറ്റോളജി അനലൈസര്‍ ഇക്സിഗോ എച്ച്- 400 ന് റീയേജന്റുകള്‍ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 13 വൈകീട്ട് മൂന്നിന് മുന്‍പായി ഓഫീസില്‍ ലഭ്യമാക്കണം. അന്നേദിവസം വൈകീട്ട് 3.30 ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും.
date
- Log in to post comments