Post Category
ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
ജില്ലയില്‍ കാസര്‍കോട് മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 31 ന് രാവിലെ പത്തിന് കാസര്‍കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നടക്കും. പ്രായം 18-35. യോഗ്യത - ബിരുദം. വേഡ് പ്രൊസസ്സിംഗ് കമ്പ്യൂട്ടര്‍ കോഴ്സ്, മലയാളം - ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, എം.എസ്.ഡബ്ല്യു യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫോണ്‍ - 04994 255074.
date
- Log in to post comments