Post Category
ലേലം ജനുവരി എട്ടിന്
കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പഴയ ഓടിട്ട കെട്ടിടം പൊളിക്കുന്നതിനുള്ള ലേലം ജനുവരി എട്ടിന് രാവിലെ 11 മണിക്ക് സ്കൂളിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക് സ്കൂളുമായി ബന്ധപ്പെടുക.
date
- Log in to post comments