Skip to main content

കരാർ നിയമനം

സംസ്ഥാന സർക്കാർ കമ്പനിയായ കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകൾ, വിദ്യാഭ്യാസ   യോഗ്യത,  പ്രവർത്തി പരിചയം, അപേക്ഷിക്കേണ്ട രീതി തുടങ്ങി മറ്റു വിശദാംശങ്ങൾ linkedin.com/posts/hvic-kerala-foundation എന്ന ലിങ്കിൽ ലഭിക്കും. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 6.

പി.എൻ.എക്സ് 6174/2025

date