Skip to main content

താൽപ്പര്യപത്രം ക്ഷണിച്ചു

        സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ അച്ചടിദൃശ്യ-ശ്രവ്യ ആവിഷ്‌കാരങ്ങൾ തയ്യാറാക്കുന്നതിനുംഅത് വിവിധ മാധ്യമങ്ങൾ മുഖേന പ്രചരിപ്പിക്കുന്നതിനും സന്നദ്ധരായ സ്ഥാപനങ്ങൾ/ഏജൻസികൾ എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 30നു മുൻപായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിൽ തപാൽ മുഖേന സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.sjd.kerala.gov.in0471 2306040.   

പി.എൻ.എക്സ് 6196/2025

date