Post Category
തീയതി നീട്ടി
റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ പെരുനാട്, സീതത്തോട്, വടശേരിക്കര, ചിറ്റാര്‍ പഞ്ചായത്തുകളിലെ വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അപേക്ഷ ഈ മാസം 20 വരെ നീട്ടി. (പിഎന്‍പി 4049/18)
date
- Log in to post comments