Skip to main content

അഭിമുഖം

അയിരൂര്‍ ജില്ലാ ആയൂര്‍വേദാശുപത്രിയില്‍ റേഡിയോഗ്രാഫര്‍ (എക്സറെ ടെക്നീഷ്യന്‍) തസ്തികയിലേക്ക്  സര്‍ക്കാര്‍ അംഗീകൃത യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം 2026 ജനുവരി എട്ട് രാവിലെ 11.30 ന് അയിരൂര്‍ ജില്ലാ ആയൂര്‍വേദാശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 9446313931.

date