Post Category
മണിനാദം 2026 – കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരം
യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രശസ്ത നാടൻപാട്ട് കലാകാരനായ കലാഭവൻ മണിയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന “മണിനാദം” കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരം – 2026 ലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ജനുവരി 25 വൈകീട്ട് 5 വരെ അപേക്ഷിക്കാം. അപേക്ഷകൾ dycernakulam07@gmail.com എന്ന വിലാസത്തിൽ അയക്കാം. ത്യശ്ശൂർ ജില്ലയിലെ ചാലക്കുടിയിലാണ് സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നത്.
ഫോൺ : 0484 2428071
date
- Log in to post comments