Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ പരിധിയിൽ അങ്കണവാടി വർക്കർമാരുടെ 35 പേരടങ്ങുന്ന ടീമിന്

32 ദിവസം ജോബ് ട്രെയിനിങ് (ബാച്ച്-1) നൽകുന്നതിന് ക്ലാസ് മുറി, താമസം, ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു .ജനുവരി 12 ന് ഉച്ചയ്ക്ക് 1 വരെ ടെൻഡർ സമർപ്പിക്കാം.

ഫോൺ : 0484-2423934

date