Skip to main content

ഗതാഗത നിയന്ത്രണം

വല്ലം തൊടാപറമ്പ്കാവ് വഞ്ചിപ്പറമ്പ് റോഡിൽ, മാവേലിപ്പടി മുതൽ പാപ്പൻപടി വരെയുള്ള ഭാഗത്ത് അടിയന്തിരമായി ടാറിങ് പ്രവർത്തികൾ ചെയ്യേണ്ടതിനാൽ പ്രസ്തു‌ത ഭാഗത്ത് ജനുവരി ആറു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുo 

date