Post Category
ഇ-ടെൻഡർ
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യത്തിനായി എ.സി കാർ വാടകയ് ക്ക് എടുക്കുന്നതിനായി വാഹന ഉടമകളിൽ നിന്നും ഇ-ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭ്യമാണ്
date
- Log in to post comments