Post Category
ഭാഗിക ഗതാഗത നിയന്ത്രണം
കേശവദാസപുരം തൈക്കാട് റോഡില്‍ ബിഎം പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഇന്ന് (ജനുവരി 10)ന് ഈ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് കന്റോണ്‍മെന്റ് റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments